JHL

JHL

സൂരംബയലിൽ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.

സൂരംബയൽ(www.truenewsmalayalam.com) : കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.

അഷിത് എന്നയാളെയാണ് 180 മില്ലിയുടെ 25 കുപ്പികളിലായി കടത്തുകയായിരുന്ന 4.5 ലിറ്റർ മദ്യവുമായി കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാൾ  മുൻ അബ്കാരി കേസിലെ പ്രതിയാണ്. സിഇഒ.മാരായ കെ.വി.പ്രജിത്ത്കുമാർ, അഖിലേഷ് , ശ്രീജീഷ്, വിനോദ്, എം.എസ്.നന്ദു, ഐബി പി.ഓ ബാബുപ്രസാദ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.





No comments