JHL

JHL

ഒലീവ് ബംബ്രാണ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബംബ്രാണ(www.truenewsmalayalam.com) : ഒലീവ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ബംബ്രാണ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ശനിയാഴ്ച്ച രാത്രി ക്ലബ്ബിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റായി ഷാജഹാൻ നമ്പിടി, സെക്രട്ടറിയായി നാവാസ്, ട്രഷററായി ഫസൽ ബംബ്രാണയേയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് മുനീർ ബി.പി, റസ്സാഖ് ഇശൽ.

ജോയിന്റ് സെക്രട്ടറി ഷാഹിൻ മുഗർ, ഇർഫാൻ നമ്പിടി.

വർക്കിംങ്ങ്  കമ്മിറ്റി- അലി, ഗഫൂർ, ഫത്താ പച്ചു, തഫ്സീർ, ഇംത്തിയാസ്, നാഫി, ഫവാസ്, മുഷൈദ് നമ്പിടി, ഫയാസ്, ഇർഷാദ്, എന്നിവരെയും തിരഞ്ഞെടുത്തു.





No comments