JHL

JHL

ജില്ലയിലേക്ക് വരുന്ന വലിയ വാഹനങ്ങളെ ദേശീയ പാതയിലൂടെ വിടാൻ തീരുമാനം.

കാസർഗോഡ്(www.truenewsmalayalam.com) :  കാസർഗോഡ്  കെ.എസ്.ടി.പി റോഡിൽ കോട്ടച്ചേരി  ജംഗ്ഷനിൽ   വലിയ  വാഹനങ്ങൾ  കടന്നു  പോകുന്നത്  കൊണ്ടുണ്ടാകുന്ന ഗതാഗതക്കുരുക്കൊഴിവാക്കാനായി ജില്ലയിലേക്ക് വരുന്ന വലിയ വാഹനങ്ങളെ പൂർണ്ണമായും ദേശീയ പാതയിലൂടെ വിടാൻ ജില്ലാ സബ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗതമറിയിച്ചു രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു.

 കലക്ടറുടെ ചേംബറിൽ നടന്നയോഗത്തിൽ സബ് കലക്ടർ ഡി ആർ മേഘ ശ്രീ, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി ബാലകൃഷ്ണൻ, ആർടിഒയുടെ പ്രതിനിധി, തുടങ്ങിയവർ  പങ്കെടുത്തു.






No comments