JHL

JHL

വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ.

ബന്തിയോട്(www.truenewsmalayalam.com) : വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മേര്‍ക്കള സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (32) ആണ് കുമ്പള പോലീസിന്റെ പിടിയിലായത്.
രണ്ടാഴ്ച മുമ്പ് രാത്രി 7 മണിയോടെ മേര്‍ക്കളയില്‍ വെച്ച് നാലംഗ സംഘം നൗഫലി(25)നെ തടഞ്ഞ് നിര്‍ത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

 കുമ്പള അഡീഷണല്‍ എസ്.ഐ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





No comments