JHL

JHL

ഉപ്പള സ്വദേശി സൈദ് സിയാദ് നിര്യാതനായി.

ഉപ്പള(www.truenewsmalayalam.com) : ഉപ്പള ഹീറോ ഗല്ലിയിൽ താമസക്കാരനായ സൈദ് സിയാദ് നിര്യാതനായി.

മംഗളൂരു ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാതാവ്:- ഖദീജ.

ഭാര്യ:- മിസിരിയ, മക്കൾ:- ഷാഹ്ബാ, സൽമാൻ ഫാരിസ്.





No comments