JHL

JHL

കുമ്പള സ്വദേശി എസ്.കെ മുഹമ്മദ് കുഞ്ഞി നിര്യാതനായി.

കുമ്പള(www.truenewsmalayalam.com) : കുമ്പള സ്വദേശിയും തളങ്കര തെരുവത്ത് താമസക്കാരനുമായ എസ്.കെ മുഹമ്മദ് കുഞ്ഞി നിര്യാതനായി.

മംഗളൂരു ഹൈലാൻഡ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. 

ഭാര്യ:- ഖദീജ, മക്കൾ:- ഇർഷാദ്, ഇർഫാന ഇസ്ര.





No comments