JHL

JHL

ലക്ഷങ്ങൾ വില വരുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിടയിൽ.

മംഗളൂരു(www.truenewsmalayalam.com) : ലക്ഷങ്ങൾ വില വരുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിടയിൽ.

കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കാസർഗോഡ് ഉദുമ സ്വദേശിയായ അന്‍വര്‍ സാദത്താ(23)ണ് സ്റ്റീരിയോ കേബിള്‍, മെഴുകുതിരി സ്റ്റാന്റ്, ബിസ്‌കറ്റ് ഉണ്ടാക്കുന്ന യന്ത്രം എന്നിവയ്ക്കകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്ന 17 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വര്‍ണവുമായി  കസ്റ്റംസ് സൂപ്രണ്ടുമാരായ കെ സന്തോഷ്, കെ ലളിത രാജ് എന്നിവരുടെ നേതൃത്വത്തില്ലുള്ള സംഘത്തിന്റെ പിടിയിലായത്.





No comments