JHL

JHL

അനന്തപുരം കെ.വി. സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ കുമ്പള ടൗണ്‍ പേരാല്‍ എന്നീ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും; സ്റ്റേഷന്‍ എഞ്ചിനീയര്‍.

കുമ്പള(www.truenewsmalayalam.com) : അനന്തപുരം കെ.വി. സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍  ഡിസംബര്‍ 16 ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ കുമ്പള ടൗണ്‍, ഇന്‍ഡസ്ട്രിയല്‍, സീതാംഗോളി, പേരാല്‍ എന്നീ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും,  സ്റ്റേഷന്‍ എഞ്ചിനീയര്‍.

No comments