JHL

JHL

കർണ്ണാടക മദ്യവുമായി മംഗൽപാടി സ്വദേശി പിടിയിൽ.

ഉപ്പള(www.truenewsmalayalam.com) : കർണ്ണാടക മദ്യവുമായി മംഗൽപാടി സ്വദേശി പിടിയിൽ. 

ഉപ്പള മംഗൽപാടി സ്വദേശി മനോഹരൻ (56) എന്നയാളെയാണ് കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 1.08 ലിറ്റർ കർണാടക മദ്യം പിടികൂടി.

  സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കുമാർ കെ വി, സുധീഷ്.പി, ശ്രീജിഷ്.എം,സബിത്ത്ലാൽ വി.ബി,  വനിതാ സിവിൽ എക്സൈസ് ഓഫീസർ ശുഭ, എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments