JHL

JHL

കുമ്പള ടൂറിസ്റ്റ് ഹോട്ടൽ ഉടമ അബ്ദുല്ല ഹാജി നടത്തോപ്പ് നിര്യാതനായി.

കുമ്പള(www.truenewsmalayalam.com) : കുമ്പള ടൂറിസ്റ്റ് ഹോട്ടൽ ഉടമ അബ്ദുല്ല ഹാജി നടത്തോപ്പ് (74) നിര്യാതനായി.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഭാര്യ:- സുബൈദ, മക്കൾ:- സുഹറ, കുബ്റ, മുഹമ്മദ് റാസിഖ്, രിഫായി, ബാഷിത്, നസീബ, ഇർഫാൻ.

മരുമക്കൾ:- അബ്ദുൽ റഹ്മാൻ, ഷാഹുൽ ഹമീദ്, അബ്ദുല്ല, സലാം,ഉമൈറ, റംഷി, റഹ്മത്.

സഹോദരങ്ങൾ:- അബ്ബാസ് ഹാജി, സൈനുദ്ദീൻ, ഹമീദ്, ഖാലിദ്, റഹീം, ഹലീമ.

മാവിനക്കട്ട റഹ്‌മാനിയ ജുമാ മസ്ജിദിൽ ഖബറടക്കും.





No comments