JHL

JHL

പറപ്പാടി മഖാം ഉറൂസിന് തുടക്കമായി.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : പറപ്പാടി മഖാം ഉറൂസിന് തുടക്കം കുറിച്ചു. മാർച്ച് 10 മുതൽ 20 വരെ നടത്തപ്പെടുന്ന ഉറൂസിന് സയ്യിദ് ഷമീം തങ്ങൾ പതാക ഉയർത്തി.

 ത്വാഹാ ജിഫ്രി തങ്ങൾ, ഹമീദ് പറപ്പാടി, മുഹമ്മദ് മുസ്‌ലിയാർ മടവൂർ, സുലൈമാൻ മുസ്‌ലിയാർ മൊഗ്രാൽ, ഹിഷാം ബാഖവി, കണ്ണൂർ അബ്ദുല്ല, പി. സലാഹുദ്ദീൻ, ജമാൽ ഹുസൈൻ, അഹ്‌മദ് ഹാജി ദേശംകുളം, അബൂബക്കർ ഹുദവി, മൂസ ഹുദവി, അജ്മൽ മാഷ്, മൊയ്തു പറപ്പാടി, അലി പറപ്പാടി, നൂറുദ്ദീൻ കോട്ടക്കുന്ന്, മുജീബ് കമ്പാർ, മാഹിൻ കുന്നിൽ, എം.എസ്. പട്ട്ള, സഹദ് എന്നിവർ സംബന്ധിച്ചു.


No comments