JHL

JHL

ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനടിയിൽപ്പെട്ട് യാത്രക്കാരന് ദാരുണാന്ത്യം.


കാഞ്ഞങ്ങാട്(www.truenewsmalayalam.com) :ചെറുവത്തൂരിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനടിയിൽപ്പെട്ട് യാത്രക്കാരൻ മരിച്ചു.

 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം, ആളെ തിരിച്ചറിയാനായിട്ടില്ല.

 ചെറുവത്തൂരിൽ സ്റ്റോപ് ഇല്ലാത്ത ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ കണ്ണൂർ ഭാഗത്തേക്ക്

പോകുകയായിരുന്ന ട്രെയിനിന്റെ അടിയിൽ പെട്ടതെന്നാണ് വിവരം.

No comments