JHL

JHL

കൊടിയമ്മ സ്വദേശി സൂപ്പി നിര്യാതനായി.

കൊടിയമ്മ(www.truenewsmalayalam.com) : ഉജാർ സ്വദേശി സൂപ്പി(88) നിര്യാതനായി. 

ഭാര്യ: ഖദീജ, മക്കൾ: സൈനബ, പരേതനായ അബ്ദുള്ള, അബൂബക്കർ, ആമിന.

മരുമക്കൾ: മുഹമ്മദ്, യൂസഫ്, ഖുബ്റ.

സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ആസ്യമ്മ.



No comments