JHL

JHL

കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്.


കാസർകോട് : കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്.
കീഴൂർ സ്വദേശികളായ അഞ്ച് പേർക്കാണ് പരിക്കേറ്റത്

കാസർകോട് പഴയ ബസ് സ്റ്റാൻഡിനടുത്ത് അരമന ജ്വലറിക്ക് സമീപം ബുധനാഴ്ച രാത്രി 11.30 മണിയോടെയാണ് കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കെ എൽ 60 ക്യൂ 3433 കാർ അപകടത്തിൽ പെട്ടത്.

 കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


No comments