JHL

JHL

കുണ്ടംകുഴി തോണികടവിൽ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങി മരിച്ചു.

കാസര്‍കോട്(www.truenewsmalayalam.com) : പുഴയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനടക്കം മൂന്ന് പേര്‍ മുങ്ങി മരിച്ചു. 

കുണ്ടംകുഴി ഗദ്ധേമൂല സ്വദേശി നിധിന്‍ (38), ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30 ),ബന്ധു മനീഷ് ( 15) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കുണ്ടംകുഴി തോണികടവ് ചൊട്ടയില്‍ അപകടമുണ്ടായത്.


No comments