JHL

JHL

കുമ്പളയിൽ 110 ലിറ്റർ വരുന്ന ബിയർ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ


കുമ്പള : കഞ്ചിക്കട്ട മളിയില്‍ വീടിന് സമീപത്തെ ഷെഡിലും സ്‌കൂട്ടറിലുമായി സൂക്ഷിച്ച 114.4 ലിറ്റര്‍ ബിയര്‍ എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ ടി.പി അരുണ്‍ ശര്‍മ്മ(31)യെ കുമ്പള എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ ഷെയ്ഖ് അബ്ദുല്‍ ബഷീറും സംഘവും അറസ്റ്റ് ചെയ്തു. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. ബിവറേജ് ഔട്ട് ലെറ്റുകള്‍ തുടര്‍ച്ചയായി അവധിയായത് കാരണം ഇത് മുതലെടുത്ത് വില്‍പന നടത്താനായി സൂക്ഷിച്ച വന്‍ ബിയര്‍ ശേഖരമാണ് എക്‌സൈസ് പരിശോധനയില്‍ പിടിച്ചത്.

No comments