JHL

JHL

റോഡരികിലെ മാലിന്യം: മംഗൽപാടി പഞ്ചായത്തിന് 22 ലക്ഷം രൂപ പിഴ


ഉപ്പള: റോഡരികിലെ മാലിന്യക്കൂമ്പാരത്തിന് സംസ്ഥാന പൊല്ല്യൂഷൻ കൺട്രോൾ ബോർഡിന്റെ പിഴ. സംസ്ഥാന പൊല്ല്യൂഷൻ കൺട്രോൾ ബോർഡ് മംഗൽപാടി പഞ്ചായത്തിന് 22 ലക്ഷം രൂപ പിഴ ചുമത്തി. നാഷനൽ ഹൈവേ റോഡരികിലെ മാലിന്യത്തിന് പരിഹാരം ചെയ്യാത്തതിനാണ് പിഴ ചുമത്തിയത്. യാത്രക്കാർക്ക് അസഹ്യമായ ദുർഗന്ധം കാരണം നടക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ് സ്ഥലത്ത്.

No comments