JHL

JHL

കുമ്പള മഹാത്മയിൽ പ്ലസ് വൺ സീറ്റുകൾ ഒഴിവ്


കുമ്പള: കുമ്പള മഹാത്മ കോളേജിൽ പ്ലസ് വണ്ണിന് ഏതാനും സീറ്റുകൾ ഒഴിവ്.

സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് കോഴ്സുകൾക്കാണ് സീറ്റുകൾ ഒഴിവുള്ളത്.

         പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എസ് എസ് എൽ സി ഗ്രേഡ് കാർഡ്, ടി. സി., നാല് പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാർത്ഥിയുടെ ആധാർ കാർഡ് കോപ്പി എന്നീ രേഖകളുമായി കോളേജ് ഓഫീസിൽ രക്ഷിതാവിനൊപ്പം നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ കെ.എം.എ സത്താർ അറിയിച്ചു.


വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 

9895 963 343; 9895 150 237

No comments