JHL

JHL

തളങ്കര സ്വദേശിയായ മലയാളി വിദ്യാർത്ഥി മക്കയിൽ മരിച്ചു.


കാസർകോട്: തളങ്കര ദീനാർ നഗർ സ്വദേശിയും മക്ക മസ്ജിദുൽ ഹറം പരിസരത്തെ വ്യാപാരിയും

പുതിയ ബസ്റ്റാൻ്റ് സ്റ്റാർ സിസ്റ്റം ഇലക്ട്രോണിക്സ് പാട്ട്ണറുമായ അബ്ദുൽ മജീദിൻ്റെ മകനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ

ഹസ്സാം അബ്ദുല്‍ മജീദ് (18)

 മക്കയിലെ സാഹിർ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.

ന്യൂറോഫൈബ്രോമ രോഗ ബാധിതനായിരുന്നു.

മാതാവ് : സിയാനാ അബ്ദുല്‍ ജലീല്‍

സഹോദരങ്ങൾ : മാസിൻ അബ്ദുല്‍ മജീദ്, സയാൻ അബ്ദുല്‍ മജീദ്, 

ആയിഷ അബ്ദുല്‍ മജീദ്.

മയ്യത്ത് മക്കയിൽ ഖബറടക്കും.

No comments