JHL

JHL

ലഹരിവിരുദ്ധ കാമ്പയിനുമായി വനിതാ ലീഗ്


കാസർകോട്: വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ ലഹരിവിരുദ്ധ കാമ്പയിൻ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് പി.പി. നസീമ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട്, എ. അബ്ദുൾ റഹ്മാൻ, മുംതാസ് സമീറ, എൻ.കെ. അഫ്സൽ റഹ്മാൻ, ആയിഷത്ത് താഹിറ, കല്ലട്ര മാഹിൻ, മൂസ ബി. ചെർക്കള, കെ. മുഹമ്മദ് കുഞ്ഞി, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.

No comments