JHL

JHL

ബാറിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ട്ടാക്കൾ അരലക്ഷം രൂപയുടെ മദ്യം കവർന്നു

.
പെറുവായ് (True News, July 9, 2020): ബാറിന്റെ പൂട്ടുപൊളിച്ച് മോഷ്ട്ടാക്കൾ അരലക്ഷം രൂപയുടെ മദ്യം കവർന്നു.വിട്ട്ളക്കടുത്ത കേരള അതിർത്തിയായ പെരുവായി അടു ക്കയിലാണ് സംഭവം.  ബാറിന്റെ പിൻവശത്തെ  പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്.പുലർച്ചെ ജീവനക്കാർ ബാർ തുറക്കാനായെത്തിയപ്പോഴാണ് മോഷണം നടന്നവിവരം അറിയുന്നത്,49656 രൂപ വിലമതിക്കുന്ന മദ്യശേഖരമാണ് മോഷണം പോയത്. ബാർ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിട്ള പോലീസ് കേസെടുത്തു 


No comments