JHL

JHL

നേത്രാവതിപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി


മംഗളൂരു (True News, July9,2020)  : മംഗളൂരു നഗരത്തിൽ ജീപ്പിനമൊഗറുവിൽ നേത്രാവതിപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.ജൂലായ് നാലിന് നേത്രാവതി പുഴയിൽ ചാടിയ മംഗളൂരു ജെപ്പിന മൊഗറു ഹെർക്കള  സ്വദേശി  കിഷോർ അഡിയന്തായ (37)യുടെ  മൃദദേഹമാണ് വ്യാഴാഴ്ച പുലർച്ചയോടെയാണ് അഴുകിയ നിലയിൽ പുഴക്കരയിൽ നിന്നും കണ്ടെത്തിയത്.പുഴയരികിലെ റോഡിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്നവരാണ് മൃദദേഹം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കങ്കനാടി പോലീസിൽ വിവരമറിയിച്ചത്  



No comments