JHL

JHL

ജില്ലാ നിർമിതി കേന്ദ്രത്തിൽ ജനറൽ മാനേജരുടെ ഒഴിവ്


കാസർകോട് (True News, July13.2020): ജില്ലാ നിർമിതി കേന്ദ്രത്തിൽ ജനറൽ മാനേജരുടെ ഒഴിവുണ്ട്. പ്രോജക്ട്‌ മാനേജ്മെന്റ്, ഫിനാൻസിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള എം.ബി.എ. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 20 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയും ബയോഡേറ്റയും സഹിതം അപേക്ഷകൾ rdokasargod@gmail.com എന്ന മെയിലിൽ അയക്കണം. ഫോൺ:0467 2204298. 


No comments