JHL

JHL

കാറിലെത്തിയ സംഘം അമ്പലക്കാളയെ മോഷ്ടിച്ചു.



കുമ്പള (True News, July13,2020): കാറിലെത്തിയ സംഘം അമ്പലക്കാളയെ മോഷ്ടിച്ചു. ഷിറിയ ശങ്കരനാരായണ അമ്പലത്തിലെ കാളയെ മോഷ്ടിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ടോടെയാണ് മോഷണം പോയത്. സംഭവത്തിൽ അമ്പലക്കമ്മിറ്റിയുടെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാറിലെത്തിയ സംഘം കാളയെ മോഷ്ടിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത് 

No comments