JHL

JHL

മംഗളൂരു വെടിവെപ്പ്: 22 കുറ്റാരോപിതർക്ക് ജാമ്യം


മംഗളൂരു(True News 9.9.2020): പൗരത്വ പ്രക്ഷോഭത്തിൽ മംഗളൂരുവിൽ വെടിവെപ്പ് ഉണ്ടായ സംഭവത്തിലെ  22 കുറ്റാരോപിതർക്ക്   സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സമരത്തിന് ഇടയിൽ പോലീസിനെ തടഞ്ഞതുമായി ബന്ധപ്പെട്ടു മംഗളുരു പോലീസ് കേസ് എടുത്ത 22 പേർക്കാണ് ജാമ്യം.കഴിഞ്ഞ വർഷം ഡിസംബർ 19 നാണ് പൗരത്വ സമരക്കാർക്ക് നേരെ വെടിവെപ്പ് ഉണ്ടായത്.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വക്കേറ്റ് മുകുൾ റോതാഗി ആണ് ജാമ്യാപേക്ഷ നൽകിയത്. 

No comments