JHL

JHL

എ​യിം​സ്; ഡി​സം​ബ​ർ 15ന്​ ​സെക്രട്ടറിയേറ്റ്​ മാ​ർ​ച്ച്‌.


കാ​സ​ർ​കോ​ട്​:(www.truenewsmalayalam.com) എ​യിം​സ്​ സ​മ​രം ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്കം സ​ജീ​വം. ഡി​സം​ബ​ർ 15ന്​ ​ന​ട​ക്കു​ന്ന സെക്രട്ടറിയേറ്റ്​ മാ​ർ​ച്ചി​ൽ 500 പ്ര​വ​ർ​ത്ത​ക​രെ പ​​ങ്കെ​ടു​പ്പി​ക്കും. ജി​ല്ല​യി​ൽ​നി​ന്ന്​ മാ​ത്രം 300പേ​ർ ട്രെ​യി​ൻ ടി​ക്ക​റ്റ്​ ഉ​റ​പ്പാ​ക്കി.

എ​യിം​സി​നാ​യി മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ കാ​സ​ർ​കോ​ട്ട്​ തു​ട​ങ്ങി​യ സ​മ​രം ആ​ദ്യ​മാ​യാ​ണ്​ ജി​ല്ല​ക്ക്​ പു​റ​ത്തേ​ക്കു വ്യാ​പി​പ്പി​ക്കു​ന്ന​ത്. കേ​ന്ദ്രം അ​നു​വ​ദി​ക്കു​ന്ന എ​യിം​സ്​​ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ കാ​സ​ർ​കോ​ട്​ എ​യിം​സ്​ ജ​ന​കീ​യ കൂ​ട്ടാ​യ്​​മ സ​മ​രം ശ​ക്​​ത​മാ​ക്കു​ന്ന​തെ​ന്ന​താ​ണ്​ ഏ​റെ ശ്ര​ദ്ധേ​യം.








No comments