JHL

JHL

ഉപ്പളയിൽ 16 വയസ്സുകാരി തൂങ്ങി മരിച്ച നിലയിൽ.

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ 16 വയസ്സുകാരി തൂങ്ങി മരിച്ച നിലയിൽ.

 ഉപ്പള ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഹാദിയയെയാണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 


No comments