JHL

JHL

നീര്‍ച്ചാലിൽ അരക്കിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍.

നീര്‍ച്ചാല്‍(www.truenewsmalayalam.com) : അരക്കിലോ കഞ്ചാവുമായി മുന്‍ കഞ്ചാവു കേസ്‌ പ്രതി പിടിയില്‍.എരപ്പക്കട്ടയിലെ അബ്‌ദുല്‍ സഹദാ(43)ണ്‌ 512 ഗ്രാം കഞ്ചാവുമായി എക്‌സൈസ്‌ സംഘത്തിന്റെ പിടിയിലായത്‌.
സി ഐ ടോണി എസ്‌ ഐസക്ക്‌, പ്രിവന്റീവ്‌ ഓഫീസര്‍മാരായ സി കെ വി സുരേഷ്‌, സജീവ്‌, സി ഇ ഒമാരായ പ്രഭാകരന്‍, സതീശന്‍, ജസ്‌ന കെ ചന്ദ്രന്‍ എന്നിവരും എക്‌സൈസ്‌ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.





No comments