JHL

JHL

വ്യാഴാഴ്ച കോഴിക്കോട്ട് നടത്തുന്ന വഖഫ് സംരക്ഷണ ബഹുജന റാലിക്ക് പിന്തുണയായി മുസ്ലിം ലീഗ്‌ കുമ്പള പഞ്ചായത്ത് പ്രവർത്തക സമിതി.

കുമ്പള(www.truenewsmalayalam.com) : ഇടതുപക്ഷസർക്കാറിന്റെ  മുസ്ലിം വിരുദ്ധ നടപടികൾ ക്കെതിരെ മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി വ്യാഴാഴ്ച കോഴിക്കോട്ട് നടത്തുന്ന  വഖഫ് സംരക്ഷണ ബഹുജന റാലി വാജയിപ്പിക്കാൻ മുസ്ലിം ലീഗ്‌ കുമ്പള പഞ്ചായത്ത് പ്രവർത്തക സമിതി യോഗം  തീരുമാനിച്ചു.
വാർഡുകളിൽനിന്നും  പരമാവധി പ്രവർത്തകരെ  ബസ്സുകളിൽ സമ്മേളന നഗറിൽ  എത്തിക്കാൻ വേണ്ട പരിപാടികൾക്ക് രൂപം നൽകി,മണ്ഡലം മുസ്ലിം ലീഗ്‌ പ്രസിഡന്റ് ടി എ മൂസ  ഉത്ഘാടനം  ചെയ്തു. 

കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ്‌ വൈസ് പ്രസിഡന്റ്  ഇബ്രാഹിം ബത്തേരി, അദ്ധ്യക്ഷത വാഹിച്ചു, മണ്ഡലം മുസ്ലിം ലീഗ്‌ ജനറൽ സെക്രട്ടറി എം അബ്ബാസ്, ട്രഷറർ അഷ്‌റഫ്‌ കർള, സെക്രട്ടറി എ.കെ ആരിഫ്, ജില്ലാ മുസ്ലിം യൂത്ത് ലീഗ്‌ പ്രസിഡൻ്റ് അസീസ് കളത്തൂർ,ജില്ലാ പഞ്ചയാത്ത് അംഗം   ഗോൾഡൻ റഹിമാൻ   സംസാരിച്ചു. ജനറൽ സെക്രട്ടറി കെ വി യൂസഫ്  സ്വഗതം പറഞ്ഞു.യുസഫ് ഉളുവാർ,ബി എ റഹിമാൻ, കെ എം അബ്ബാസ്, ഉദയ അബ്ദുൽ റഹിമാൻ,  സിദ്ദീഖ് ദണ്ഡു. മുഹമ്മദ് കുഞ്ഞി,അബ്ബാസ് മടിക്കേരി,മഹേന്ദ്ര യൂസഫ്,   അബ്ദുൽ റഹിമാൻ ബത്തേരി, അബ്ദുല്ല പട്ടെ, അബുല്ല കളത്തൂർ, മുഹമ്മദ്‌ കുഞ്ഞി കോയി പ്പാടി,മുഹമ്മദ്‌ കുഞ്ഞി ചക്കര,ജാഫർ മോഗ്രാൽ, യൂനുസ് മോഗ്രാൽ,ഹസ്സൻ ഉളുവാർ,ഇബ്രാഹിം ഹാജി കൊടിയമ്മ  സംബന്ധിച്ചു.





No comments