JHL

JHL

അസൈനാർ എരിയാൽ നിര്യാതനായി.

എരിയാൽ(www.truenewsmalayalam.com) :  അസൈനാർ എരിയാൽ (61) നിര്യാതനായി.

ഒരു മാസം മുമ്പ് വീടിന്റെ മുകളിൽ നിന്നും താഴെ വീണു തലക്ക് സാരമായി പരിക്കെറ്റ് കാസർഗോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു മരണം.

എരിയാലിലെ പരേതനായ ഈസ്സകുട്ടി മുഹമ്മദ്- ബീഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ:-റംല, മക്കൾ:- ആഷിഫ്, ജസീല, മരുമക്കൾ:- സനാഫ്,  അഫ്സ. 

സഹോദരങ്ങൾ:-  എരിയാൽ ഷരീഫ്,  ഉസ്മാൻ( അബുദാബി)   നാസർ,  സിദ്ദീഖ്എരിയാൽ, ഇൻതിയാസ്എരിയാൽ,  അസ്മ , ഹസീന.

ഖബറടക്കം എരിയാൽ ജുമാ മസ്ജിദിൽ. പള്ളിയിൽ.





No comments