JHL

JHL

പെർവാഡ് ദേശീയ പാതക്ക് സമീപം കഞ്ചാവുമായി യുവാവ് പിടിയിൽ.

പെർവാഡ്(www.truenewsmalayalam.com) : പെർവാഡ് ദേശീയ പാതക്ക് സമീപം കഞ്ചാവുമായി യുവാവ് പിടിയിൽ.

പേരാൽ പൊട്ടോരി സ്വദേശി മുഹമ്മദ് മുനീർ (34) എന്നയാളെയാണ് പെർവാഡ് റോഡരികിൽ വച്ച് കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പി.ഓ എൻ.വി. ദിവാകരൻ, സിഇഒ മാരായ കെ.വി.പ്രജിത്ത്കുമാർ, പി.സുധീഷ്, എം.ശ്രീജീഷ്, എ.കെ.നസിറുദീൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.





No comments