JHL

JHL

സാമൂഹിക ശാക്തീകരണ പദ്ധതി ഉദ്ഘാടനം.

കുമ്പള(www.truenewsmalayalam.com) : പഞ്ചായത്ത് ജലജീവൻമിഷൻ സാമൂഹിക ശാക്തീകരണ പദ്ധതി എ.കെ.എം.അഷ്‌റഫ്‌ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ്‌ യു.പി.താഹിറ യൂസുഫ് അധ്യക്ഷയായി.

പ്രോജക്റ്റ്‌ കോ ഓർഡിനേറ്റർ മൂസാ ബാസിത്ത്, കെ.സുദീപ്, എ.പി.ആന്റണി,

നാസർ മൊഗ്രാൽ, അഷ്‌റഫ്‌ കർള, ജമീല സിദ്ദിഖ്, എസ്.പ്രേമലത, പ്രേമാവതി, ജയകുമാർ എന്നിവർ സംസാരിച്ചു.


No comments