JHL

JHL

എയിംസ് സമരത്തിന് പിന്തുണയുമായി പി ഡി പി പ്രകടനവും നിരാഹാരവും നടത്തി.

കാസർകോട്(www.truenewsmalayalam.com) : എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാസർകോട് നടന്ന് വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൻ്റെ ഇരുപതാം ദിവസം പി ഡി പി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപന്തലിലേക്ക് പ്രകടനവുമായി എത്തി നിരാഹാര സമരം നടത്തി.

 പി ഡി പി കാസർകോട് ജില്ലാ വൈസ് പ്രസിഡൻ്റ് കെ പി മുഹമ്മദ് ഉപ്പളയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ് ഉത്ഘാടനംചെയ്തു.

 സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം - പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ് -സംസ്ഥാന സെക്രട്ടറി എസ് എം ബശീർ കുഞ്ചത്തൂർ - മൊയ്തു ബേക്കൽ - ജില്ലാ സെക്രട്ടറി ഷാഫി ആജി അഡൂർ - സെക്രട്ടറിമാരായ ഷാഫി കളനാട് - ഷാഫി സുഹരി- റഷീദ് ബേക്കൽ-സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് സഖാഫ്തങ്ങൾ- മണ്ഡലം പ്രസിഡൻ്റ് അബ്ദുള്ള ബദിയടുക്ക- ഹനീഫ ഹൊസാങ്കാടി-അഫ്സൽ മള്ളങ്കൈ- ഹനീഫ പൊസോട്ട് സോട്ട് -റഫീഫ് പൊസോട്ട് -ഇബ്രാഹിം കോളിയട്ക്ക- മൂസ അടുക്ക- അ -കരീം C K.- ഷംസുദ്ദീൻ V H - അഷറഫ് - അബ്സർ വടകര- ബഷീർ ലാറ -വിമൻസ് ഇന്ത്യാ മൂമെൻ്റ് ഗീതാ ജോൺ - ബീഫാത്തിമ്മ ഇബ്രാഹിം - ബീഫാത്തിമ്മ - അബ്ദുള്ള ഉജ്ജൽതോട് -

അനന്തൻ പെരുമ്പള- താജുദ്ധീൻ പടിഞ്ഞാർ- ഷാഫി കല്ല് വളപ്പിൽ - ഷെരീഫ് മുഗു-ഗണേഷ് അരമങ്ങനo അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഇസ്മായീൽ ഖബർദാർ -- അബദുൽ റഹ്മാൻ ബന്തിയോട് - എന്നിവർ പ്രസംഗിച്ചു

സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് സ്വാഗതം പറഞ്ഞു. സലീം സന്ദേശം നന്ദി പറഞ്ഞു.





No comments