JHL

JHL

എംഡിഎംഎയുമായി മഞ്ചേശ്വരം സ്വദേശി പോലീസ് പിടിയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : എംഡിഎംഎയുമായി മഞ്ചേശ്വരം സ്വദേശി പോലീസ് പിടിയിൽ.

മഞ്ചേശ്വരം സ്വദേശി ശറഫുദ്ദീൻ (22) എന്നയാളെയാണ് 5.30 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി ഉപ്പള ഗേറ്റിനടുത്തുള്ള ഗോൾഡൻ വിലേജ് ഹോടെലിനു സമീപത്ത് വച്ച് മഞ്ചേശ്വരം എസ് ഐ അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

 കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ സി.കെ.ബാലകൃഷ്ണൻ, ഓസ്റ്റിൻ തമ്പി, രാജേഷ് മാണിയാട്ട്, എസ്.ഗോകുല, വിജയൻ, സുഭാഷ് ചന്ദ്രൻ, ഷജീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments