JHL

JHL

പാലക്കാട് സ്വദേശിനി ചൂരിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : പാലക്കാട് സ്വദേശിനി ചൂരിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ.

പാലക്കാട് കൊടുമ്പ സ്വദേശിനി വിജിത(18)യെയാണ് ചൂരിയിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വിജയന്‍-പാര്‍വതി ദമ്പതികളുടെ മകളാണ് വിജിത. അവിവാഹിതയാണ്. സഹോദരങ്ങള്‍; വിഘ്നേഷ്, വിപിന്‍.


No comments