JHL

JHL

ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

മൊഗ്രാല്‍ പുത്തൂര്‍(www.truenewsmalayalam.com) : മൊഗ്രാല്‍ പുത്തൂര്‍ ദിടുപ്പ തഅ്ലീമുല്‍ ഇസ്ലാം മദ്റസയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങും ദിക്റ് ദുആ മജ്‌ലിസും സംഘടിപ്പിച്ചു.

പരിപാടിയിൽ മദ്രസ വിദ്യാർത്ഥികളും, ഉസ്താദുമാരും, കമ്മിറ്റി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.


No comments