എരിയാൽ: പഴയ കാല പ്രവാസിയും എരിയാലിൽ താമസക്കാരനുമായ എം. പി. മൊയ്തീൻ (68) മരണപ്പെട്ടു. പരേതരായ മൊഗ്രാൽ കൊപ്പ്ര ബസാറിൽ അബൂബക്കർ യുടെയും ആയിഷ യുടെ യും മകൻ ആണ്. ഭാര്യ : സുഹറ . മക്കൾ : ആസിയ ഷം റീൻ, ആയിഷ ഷഹ്ൻ
മരുമകൻ : റിസ്‌വാൻ തളങ്കര
സഹോദരങ്ങൾ : നഫീസ, പരേതരായ മുഹമ്മദ്, അബ്ദുല്ല, ഇസ്മായിൽ, ഫാത്തിമ.
Post a Comment