JHL

JHL

പിലിക്കോട് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : പിലിക്കോട് മട്ടലായിയില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്.

 രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളെ അമിത വേഗതയില്‍ മറികടന്നെത്തിയ സ്വകാര്യ ബസാണ് തലകീഴായി മറിഞ്ഞത്.

 പരിക്കേറ്റവരെ  ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


No comments