JHL

JHL

ഐ ടി ഐ അപേക്ഷ ക്ഷണിച്ചു

സീതാംഗോളി ഗവ: ഐ ടി ഐയില്‍ ഈ വര്‍ഷത്തെ എന്‍ സി വി ടി ട്രേഡുകളിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷ കോഴ്‌സായ വെല്‍ഡര്‍ ട്രേഡിലേക്കും, രണ്ട് വര്‍ഷ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ കോഴ്‌സിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആഗസ്ത് 10. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട വെബ്‌സൈറ്റ് https://itiadmissions.kerala.gov.in , https://det.kerala.gov.in ഫോണ്‍ 04998 245099, 7907305356.

No comments