JHL

JHL

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

 


പൈവളിഗെ: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചേവാറു ദഡ്ഡുബീടു ബയലുവിലെ ചന്ദ്രന്റെ ഭാര്യ പാര്‍വ്വതി (53)യാണ്‌ ഇന്ന്‌ രാവിലെ മരിച്ചത്‌. മക്കള്‍: ശ്രീകൃതി, സന്ദേശ്‌, അശ്വിനി, സുരേശ, മരുമകന്‍: ഭരത്‌രാജ്‌.

No comments