JHL

JHL

ഉപ്പള ദേശിയ പാതയിൽ ലോറി തലകീഴായി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

ഉപ്പള (True News 6 July): ഉപ്പള കൈക്കമ്പയിൽ  ലോറി തലകീഴായി മറിഞ്ഞു ദേശിയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ടവർ നിർമ്മാണത്തിനാവശ്യമായ സാമഗ്രികളുമായി  പോവുകയായിരുന്ന ലോറിയാണ്  ദേശീയപാതയിൽ  തല കീഴായി മറിഞ്ഞത്.
പോലീസും ഫയർഫോഴ്സും എത്തി ക്രെയിനുപയോഗിച്ച് നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

No comments