JHL

JHL

കൊവിഡ് വ്യാപനം ; കുമ്പളയിൽ നടക്കേണ്ട അനുമോദന പരിപാടി മാറ്റിവെച്ചു

കുമ്പള (True News 6 July 2020):കൊറോണ രോഗ വ്യാപനം കൂടി വന്നതിനാൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ജില്ലാ ഭരണ കൂടത്തിന്റെ കർശന നിർദ്ദേശമുള്ളതിനാൽ ഇന്ന് കുമ്പള പ്രസ് ഫോറത്തിൽ നടക്കേണ്ടിരുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ എസ് എസ് എൽ സി  വിജയികൾക്കുള്ള അനുമോദന ചടങ്ങ്   'മികവ് 2020' മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി മലബാർ കലാ സാംസ്ക്കാരിക വേദി ഭാരവാഹികൾ അറിയിച്ചു.

No comments