JHL

JHL

എസ് എസ് എൽ സി ; കൊടിയമ്മ ഗവ.ഹൈസ്കൂളിൽ നിന്നും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു

കുമ്പള(True News 10 July 2020): കൊടിയമ്മ ഗവ ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ആയിശത് മുഹ്സീനയെ പി ടി എ അനുമോദിച്ചു. പി ടി എ പ്രസിഡണ്ട് അഷ്റഫ് കൊടിയമ്മ ഉപഹാരവും പ്രധാനധ്യാപകൻ മനോജ് മാസ്റ്റർ ക്യാഷ്‌ അവാർഡും നൽകി.പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുല്ല ഇച്ചിലംപാടി, എസ് എം സി ചെയർമാൻ പി ബി  അബ്ദുൽ കാദർ, അബ്ബാസലി കെ , പത്മനാഭൻ ബ്ലാത്തൂർ സംബന്ധിച്ചു.

No comments