മുണ്ട്യത്തടുക്കപള്ളം ജമ്മാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ നിര്യാതനായി
മുണ്ട്യത്തടുക്ക (True News, July 5,2020):    മുണ്ട്യത്തടുക്ക  പള്ളം ജമ്മാഅത്ത് കമ്മിറ്റി   ജനറൽ സെക്രട്ടറി   ഇബ്രാഹിം ഖലീൽപള്ളം  (46)നിര്യാതനായി. പ്രമുഖ മത പണ്ഡിതൻ യൂസഫ് ഹാജിയുടെ മകനാണ്.   മത  സാമൂഹിക  സാംസ്‌കാരിക  ജീവ  കാരുണ്യ വർത്തനങ്ങളിൽ  നിസജീവമായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടർന്നു രണ്ടു  ദിവസമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു മരണം.മുണ്ട്യത്തടുക്ക എസ് എം എം യു പി സ്കൂൾ പി ടി എ പ്രസിഡന്റും  അൽ നിബ്രാസ് സാധു സംരക്ഷണ സമിതിയുടെ സെക്രട്ടറിയുമായിരുന്നു,കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സായിലായിരുന്നു .
ഭാര്യ താഹിറ , മക്കൾ : ആയിഷത്ത് തസ്നിഹ, യൂസുഫ് നിസ്‍മ , നഫല
സഹോദരങ്ങൾ : അബ്ദുല്ല , അബ്ദുൽ റഹ്‌മാൻ , ഹഫ്സ , ഫാത്തിമ, സഫിയ ,ബഷീർ
മാതാവ് : ആയിഷ
ഭാര്യ താഹിറ , മക്കൾ : ആയിഷത്ത് തസ്നിഹ, യൂസുഫ് നിസ്‍മ , നഫല
സഹോദരങ്ങൾ : അബ്ദുല്ല , അബ്ദുൽ റഹ്‌മാൻ , ഹഫ്സ , ഫാത്തിമ, സഫിയ ,ബഷീർ
മാതാവ് : ആയിഷ
 
 

 
 
 
 
 
 
 
 
Post a Comment