JHL

JHL

കണ്ണൂർ വിമാനത്താവളത്തിൽ ഇരുപത്തിയേഴു ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മഞ്ചേശ്വരം സ്വദേശിയെ പിടികൂടി

കണ്ണൂർ (True News, July 13,2020): കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി . തിങ്കളാഴ്ച വൈകീട്ട് ദുബായിൽ നിന്നുള്ള വിമാനത്തിലെത്തിയ കാസറഗോഡ് സ്വദേശിയായ യുവാവിൽനിന്നാണ് കസ്റ്റംസ് അധികൃതർ   സ്വർണം പിടികൂടിയത്. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാനെ കസ്റ്റംസ് പിടികൂടി.ഇയാളെ ചോദ്യം ചെയ്തുവരികയാണ് 

No comments