JHL

JHL

മുളിയാറിലെ പഴയ കാല സബീന പാട്ട് കലാകാരി ഖദീജ നിര്യാതയായി


മുളിയാർ(True News, 2 September): പഴയ കാല സബീന പാട്ട് കലാകാരി മല്ലത്തെ തോട്ടത്തിൽ ഖദീജ (82 വയസ്സ്) നിര്യാതയായി.പരേതനായ അബ്ദുൾ റഹിമാൻ്റെ ഭാര്യയാണ്.
മക്കൾ: മുഹമ്മദ് കുഞ്ഞി,ബീഫാത്തിമ്മ, ആയിഷ. മരുമക്കൾ: അബ്ബാസ്, നബീസ, പരേതനായ അബ്ദുല്ല.വൈകിട്ട് മല്ലം ബദർ ജുമാ മസ്ജിദിൽ ഖബറടക്കും

No comments