JHL

JHL

പബ്‌ജി , വി ചാറ്റ് വർക്ക് അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു





ന്യൂ ഡൽഹി ( True News, 2 Sept 2020): പബ്‌ജി  അടക്കം 118  ചൈനീസ് ആപ്പുകൾ     നിരോധിച്ചു. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനം. ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69A പ്രകാരമാണ് നിരോധനം നടപ്പിലാക്കിയത്.


പബ്‌ജി ഇന്ത്യയിലെ ഏറ്റവും  കൂടുതൽ  ഉപഭോക്താക്കൾ  ഉള്ള ആപ്പ് ആയിരുന്നു. മൂന്ന് കൊടിയേലേറെ ഉപഭോക്താക്കൾ ഉണ്ടെന്നാണ്  വിദഗ്ധർ പറയുന്നത്. 

ഇന്ത്യയിലെ സൈബർ  ഇടങ്ങളിലെ സുരക്ഷ  മാനിച്ചു കൊണ്ടാണ്  ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്ന് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കി.

118  ആപ്പുകളുടെ ലിസ്റ്റ് ചുവടെ:






No comments