JHL

JHL

ഓൺലൈൻ ഫുട്ബോൾ PES 2020 ടൂർണമെന്റ് റെജിസ്റ്ററേഷൻ ആരംഭിച്ചു

ബദിയടുക്ക(True News, 3 Sept,2020) : എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത്‌ കമ്മിറ്റി ഇലക്ഷൻ പ്രചരണത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന PES 2020 ടൂർണമെന്റ്
റെജിസ്റ്ററേഷൻ ആരംഭിച്ചു.

 റെജിസ്റ്ററേഷൻ പ്രക്രിയ പഞ്ചായത്ത്‌ എം എസ് എഫ് ന്റെ യൂണിറ്റ് കമ്മിറ്റികൾ മേൽനോട്ടം വഹിക്കും. ഒരു യൂണിറ്റിൽ നിന്ന് 5 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
വിജയികൾക്ക് ക്യാഷ്അവാർഡും ട്രോഫിയും നൽകും, റെജിസ്റ്ററേഷൻ ഈ മാസം 7ന് അവസാനിക്കും 
എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ  രിഫായി ചെർളടുക്ക, തയ്യിബ് പള്ളത്തടുക്ക, ഷാനവാസ്‌ ബാധിയടുക്ക, ആസിഫ് ചർളടുക്ക, സൈത് ചിമ്മിനടുക്ക, ജാഫർ കോട്ട , ഷഹബാസ് ഗോളിടുക്ക എന്നിവർ പങ്കെടുത്തു.
 കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക : +91 8129 660 790


No comments