JHL

JHL

നിര്യാതനായി


തളങ്കര കെ കെ പുറം കൊത്തമ്പാരി ആമുച്ച എന്ന ആമുവിന്റെ മകൻ ബഷീർ മരണപ്പെട്ടു.

 ചെങ്കള ഹൗസിംഗ് കോളനി ചേരുർ റോഡ്, റഹ്‌മത്ത് നഗർ ജുമാ മസ്ജിദിൻ്റെ അടുത്തുള്ള വീട്ടിലാണ്  കുടുംബം താമസിക്കുന്നത്.

മക്കൾ: നിഹാൽ, മിസ്ബാഹ്, ഷാനു

No comments