JHL

JHL

കോലാത്തൊട്ടി (ചെമ്മനാട്) യിലെ മുഹമ്മദ് നിര്യാതനായി



ചെമ്മനാട് (True News, 4 Sept):കോലാത്തൊട്ടി (ചെമ്മനാട്) യിലെ മുഹമ്മദ് (58) നിര്യാതനായി. ബുധനാഴ്ച രാവിലെ 5 മണിക്കായിരുന്നു  മരണപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാക്കി. ചെമ്മനാട് ജുമാ മസ്ജിദിൽ കബറടക്കി. 
ഭാര്യ: ഫാത്തിമ
മക്കൾ : മുനീബ്, മുഷീറ, മുർഷിദ, മുനാസിർ, മുഹ്സിൻ
മരുമക്കൾ: ഇർഷാദ്, തദ്ബീർ,ജാബിറ

No comments